July 27, 2024

പാരിസ്ഥിതിക സംവേദക മേഖല ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ കേന്ദ്ര ഗവൺമെന്റ് ഇടപെടണമെന്ന ആവശ്യവുമായി 2022 ജൂൺ 30ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നടത്തുന്ന ഹർത്താലിന്റെ ഭാഗമായുള്ള കാൽ നട ജാഥയ്ക്ക് തുടക്കമായി

Share this News

പാണഞ്ചേരി ലോക്കൽ കമ്മറ്റിയിലെ കാൽനട ജാഥ LDF ഒല്ലൂർ മണ്ഡലം കൺവീനർ വർഗ്ഗീസ് കണ്ടം കുളത്തി ഉദ്ഘാടനം ചെയ്തു.CPM ന്റെ നേതാക്കൾ മാത്യൂ നൈനാൻ LC സെക്രട്ടറി , CP വില്യംസ് ഏരിയാ കമ്മറ്റി , സാവിത്രി സദാനന്ദൻ ,ഏരിയാ കമ്മറ്റി അംഗം.ജോസ് മുതുകാട് കേരള കോൺഗ്രസ് (M) ഒല്ലൂർ നിയോജക മണ്ഡലം പ്രസിഡന്റ് , KA അബൂബക്കർ CPI ഒല്ലൂർ മണ്ഡലം കമ്മറ്റി അംഗം , MK ഉണ്ണികൃഷ്ണൻ NCP ജില്ലാ കമ്മറ്റി എന്നിവർ പങ്കെടുത്തു. ഈ ജാഥയുടെ ക്യാപ്റ്റൻ സനിൽ വാണിയംപാറ മാനേജർ രാജു പാറപ്പുറം
ഇന്ന് തൃശ്ശൂർ ജില്ലയിൽ 11 കേന്ദ്രങ്ങളിൽ കാൽ നട ജാഥ നടക്കും

പ്രാദേശിക വാർത്ത whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക👇

https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

error: Content is protected !!