
ജില്ലാ പഞ്ചായത്ത് മെമ്പർ K V സജു പീച്ചി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ സന്ദർശനം നടത്തി. പാചകപ്പുര സന്ദർശിക്കുകയും, അവിടുത്തെ കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി കുട്ടികളോടൊപ്പം ഉച്ച ഭക്ഷണത്തിൽ പങ്കു ചേർന്നു.HM ഡെയ്സി ടീച്ചർ, PTA പ്രസിഡന്റ് വിൽസൻ, MATA പ്രസിഡൻറ് മുബീന, മറ്റു ടീച്ചർമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm
