March 13, 2026

നടൻ വിജയകാന്ത് അന്തരിച്ചു

Share this News

തമിഴ് നടൻ വിജയകാന്ത് (71)അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഡിഎംഡികെ സ്ഥാപകനാണ് ; 2011-16 കാലത്ത് നിയമസഭ പ്രതിപക്ഷ നേതാവായിരുന്നു. ഡോക്ടർ പുരട്ച്ചി കലൈഞ്ചർ ക്യാപ്റ്റൻ, കറുപ്പ് എംജിആർ എന്നും അറിയപ്പെട്ടു. സേതുപതി ഐപിഎസ്, ക്യാപ്റ്റൻ പ്രഭാകർ, അമ്മൻ കോവിൽ കിഴക്കാലെ തുടങ്ങി 154 സിനിമകളിൽ അഭിനയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!