January 27, 2026

കോരംകുളം ശ്രീ മഹാവിഷ്ണു ധർമ്മശാസ്താ ക്ഷേത്രത്തിൽ നാമജപ ഗ്രാമപ്രദക്ഷിണം നടത്തി.

Share this News


കോരംകുളം ശ്രീ മഹാവിഷ്ണു ധർമ്മശാസ്താ ക്ഷേത്രത്തിൽ നാമജപ ഗ്രാമപ്രദക്ഷിണം നടത്തി. ചടങ്ങുകൾക്ക് ക്ഷേത്രം സെക്രട്ടറി . കോരംകുളം പീതാംബരൻ , പ്രസിഡന്റ് ബിജു കൊല്ലമറ്റം ട്രഷറർ സനോജ് താണിക്കൽ എന്നിവർ നേത്രത്വം നൽകി. ഹരേ രാമ ഹരേ കൃഷ്ണനാമം ഉരുവിട്ട് കൊണ്ട് ഭക്തജനങ്ങൾ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!