
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാണഞ്ചേരി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ
കെ.പി.സി.സി പ്രസിഡന്റിനെയും, പ്രതിപക്ഷ നേതാവിനെയും അപായപ്പെടുത്തുവാനുള്ള മാർക്സിസ്റ്റ് ഭരണകൂട ഭീകരത ആരോപിച്ച് ഫാസിസ്റ്റ് വിമോചന സദസ്സ്
മണ്ണുത്തി മഹാത്മ സ്ക്വയറിൽ വെച്ച് നടത്തി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻറ് കെ.എൻ.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു ,യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി.വിൻസെൻ്റ് മുൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഡി.സി.സി. മെമ്പർ കെ.സി.അഭിലാഷ് മുഖ്യ പ്രഭാഷണം നടത്തി ,നേതാക്കളായ എം.എൽ.ബേബി എം.യു. മുത്തു, ജോൺസൻ മല്ലിയത്ത് ,കെ.പി.ചാക്കോച്ചൻ ,എൻ.എസ്സ്.നൗഷാദ് ,ജിത്ത് ചാക്കോ ,അപർണ്ണ പ്രസന്നൻ, എ.സേതുമാധവൻ ,ബിന്ദു കാട്ടുങ്ങൽ ,ടി.എസ്.മനോജ് കുമാർ ,മിനിനിജോ, റോയ്.കെ.ദേവസ്സി ‘ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


