
സിപിഐ 98-ാം സ്ഥാപക ദിനത്തിൽ പാണഞ്ചേരി ലോക്കൽ കമ്മറ്റി ഓഫീസിൽ ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ പതാക ഉയർത്തി
ത്യാഗോജ്വലമായ സമര പോരാട്ടങ്ങളാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ മുന്നോട്ടു നയിക്കുന്നത് ഏറ്റവും നല്ല മനുഷ്യസ്നേഹിയാണ് ഏറ്റവും നല്ല കമ്മ്യൂണിസ്റ്റ് എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ട് ഈ നാട്ടിൽ വീണ്ടും വർഗീയത വളർത്തുവാൻ ശ്രമിക്കുന്ന വിഷവിത്തുക്കളെ അകറ്റിക്കൊണ്ട് മുന്നോട്ട് പോകാമെന്ന് പതാക ഉയർത്തി സംസാരിച്ചു ലോക്കൽ കമ്മറ്റി അംഗം Dr. പ്രദീപ് കുമാർ, വിനോദ് കെ.എസ്, ലളിത കെ.വി, സൈമൺ, രമ്യ, നിജു, ജോസഫ് ടി-ടി, തുടങ്ങിയവരും മറ്റു പാർട്ടി ചുമതല കാരും പങ്കെടുത്തു


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


