
ദേശീയപാത മമ്മദ് പടിയിൽ റോഡിന്റെ വശങ്ങളിലെ കാട് വീശുന്നതിന് വേണ്ടി ഗതാഗത നിയന്ത്രണത്തിന് വെച്ച ബാരിക്കേഡിൽ ശബരിമല യാത്രക്കാരുമായി വന്ന വാഹനം തട്ടുകയും തുടർന്ന് പുറകിൽ വന്ന മറ്റു വാഹനങ്ങൾ തുടർച്ചയായി ഇടിക്കുകയായിരുന്നു. ശബരിമല യാത്ര വാഹനത്തിൽ കുട്ടികൾ അടക്കം ഉണ്ടായിരുന്നു. ആർക്കും ഗുരുതരമായി പരുക്കുകൾ ഇല്ല


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


