
തൃശ്ശൂർ ബാർ അസോസിയേഷൻ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അഡ്വക്കറ്റ് പി എസ്.അനീഷ് പട്ടിക്കാട് സ്വദേശിയാണ്.
പുത്തൻപുരയിൽ സദാനന്ദന്റെയും പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദന്റെയും മകനാണ് അഡ്വക്കറ്റ് പി എസ്.അനീഷ്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


