
മണ്ണൂത്തി മഹാത്മവായനശാലയിലെ അംഗമായ നവമിക്ക് +2 പരീക്ഷയിൽ ഫുൾ A+ കിട്ടിയതിന് മഹാത്മവായനശാല കമ്മറ്റിയംഗങ്ങൾ,വനിതാവേദി, ബാലവേദി അംഗങ്ങൾ വീട്ടിൽചെന്ന് അനുമോദിച്ചു. സെക്രട്ടറി ഭാസ്ക്കരൻ.കെ. മാധവന്റെ അദ്ധ്യക്ഷതയിൽ രക്ഷാധികാരി ജോസ് പലോക്കാരൻ പെന്നാട അണിയിച്ചു. പ്രസിഡന്റ് ജോർജ്ജ് കരിയാട്ടിൽ ഉപഹാരം നൽകി അനുമോദിച്ചു. വനിത വേദി കൺവീനർ പ്രിയ, ബാലവേദി പ്രസിഡന്റ് ഷാറോൻ എന്നിവർ പ്രസംഗിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm
