
SFI ഗുണ്ടകളുടെ ഗുണ്ടായിസത്തിനെതിരെ ഒല്ലൂക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ണുത്തിയിൽ പ്രതിഷേധ പ്രകടനവും, റോഡ് ഉപരോധവും നടത്തി. മണ്ഡലം പ്രസിഡന്റ് എം.യു.മുത്തു അദ്ധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ബൈജു വർഗ്ഗീസ് ഉദ്ഘാടനം നിർവഹിച്ചു. മുൻ മണ്ഡലം പ്രസിഡന്റ് പി.യു.ഹംസ, കൗൺസിലർ ശ്യാമള മുരളീധരൻ, സണ്ണി വാഴപ്പിള്ളി,സി.കെ.ഫ്രാൻസിസ്, ജിജോ ജോർജ്ജ്, ജോൺസൻ ആവോക്കാരൻ, വർഗ്ഗീസ്സ് വാഴപ്പിള്ളി, ജോഷി തട്ടിൽ , ജെൻസൻ ജോസ് കാക്കശ്ശേരി,വി.വി.ജോബി,എം.ജി.രാജൻ, ഡേവീസ് സി.ജോൺ , സഫിയ ജമാൽ, ഭാസ്ക്കർ.കെ.മാധവ്, സണ്ണി രാജൻ, സജോ നെല്ലിക്കുന്ന്, വി.എം.സുലൈമാൻ, കൃഷ്ണകുമാർ, രാജേഷ്.സി.ജെ, കെ.കെ.കാസിം, ബിജു.പി.ബി, ബേബി പാലോലിക്കൽ, നിധിൻ ജോസ്, മിന്റോ.സി.ആന്റോ, വിപിൻ.ഇ.ആർ, നൗഷാദ്, സഞ്ചു വർഗ്ഗീസ്, നാരായണൻ കുട്ടി, അനീഷ്, ജെയ്ക്കോ എന്നിവർ നേതൃത്വം നൽകി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm
