January 28, 2026

നീതി ലാബിന്റെ പുതിയ ബ്രാഞ്ച് കണ്ണാറയിൽ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു

Share this News

ആതുരസേവന രംഗത്ത് 31വർഷത്തെ സേവന പാരമ്പര്യമുള്ള നീതിലാബിന്റെ പുതിയ ബ്രാഞ്ച് കണ്ണാറയിൽ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു ചടങ്ങിൽ ഉടമ ശിവകുമാർ , പ്രവീൺ (Administration), ഷിജിൽ (PRO) ബാബുതോമസ് (പാണഞ്ചേരി പഞ്ചായത്ത് പ്രതിപക്ഷ നേതാവ്) ബാലകൃഷ്ണൻ (പീച്ചി CPI(M) LC സെക്രട്ടറി ) ,വാർഡ് മെമ്പർ രേഷ്മ എന്നിവർ പങ്കെടുത്തു.

അതിനൂതന മെഷനറീസ് ഉപയോഗിച്ച് വൈദ്യശാസ്ത്രം അനുശാസിക്കുന്ന എല്ലാ രോഗനിർണ്ണയ ടെസ്റ്റുകളും അതിവേഗം ചുരുങ്ങിയ ചിലവിൽ ഇവിടെ നടത്തികൊടുക്കുന്നു. ഈ ഹൈടെക് ലാബിന്റെ സംരംഭത്തിന്റെ ഉദ്ഘാടന വേളയിൽ സഹകരിച്ച ഏവർക്കും നന്ദി.

ഉദ്ഘാടനത്തോടനുബന്‌ധിച്ച്എല്ലാ ഉപഭോക്‌താക്കൾക്കും ആദ്യത്തെ 15 ദിവസം എല്ലാ ടെസ്റ്റുകൾക്കും 25% ഡിസ്ക്കൗണ്ട് ഉണ്ടായിരിക്കുന്നതാണ്

ഉപഭോക്താക്കളുടെ വീട്ടിൽ വന്ന് സാംപിളുകൾ ശേഖരിക്കുന്നു .
ഞങ്ങളുടെ ശാഖകളും ശേഖരിക്കുന്നു

എല്ലാവിധ ഹോർമോൺ ടെസ്റ്റുകളുടെയും റിസൾട്ടുകൾ അന്നേദിവസം തന്നെ ലഭിക്കുന്നു

ഞങ്ങളുടെ പ്രത്യേകതകൾ

▪️ഏറ്റവും കുറഞ്ഞനിരക്കിൽ എല്ലാവിധ ലാബ് ടെസ്റ്റുകളും & ഹെൽത്ത് പാക്കേജുകളും
▪️ഏറ്റവും കൃത്യതയും ശുചിത്വവുമുള്ള ലാബ്
▪️സർവ്വീസ് ചാർജ്ജ് ഇല്ലാതെ വീടുകളിൽ വന്ന് രക്‌തസാമ്പിളുകൾ എടുക്കുന്നതാണ്.
▪️ഫുള്ളി ഓട്ടോമാറ്റിക് ലാബ്
▪️ഇ-മെയിൽ, വാട്‌സ്അപ്പ് റിസൾട്ട്
▪️തൈറോയിഡ് പോലെയുള്ള ഹോർമോൺ ടെസ്റ്റുകളുടെ റിസൾട്ട് അന്നുതന്നെ

▪️വിശാലമായ പാർക്കിങ്ങ് സൗകര്യം
NEETHI LAB
Peechi Road, Kannara

📱9605428324
📱9778172753

Email: neethilabs2000@gmail.com

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!