
കോരംകുളം ശ്രീ മഹാവിഷ്ണു ധർമ്മശാസ്താ ക്ഷേത്രത്തിൽ സ്വർഗ്ഗവാതിൽ ഏകാദശി ആഘോഷം 2023 ഡിസംബർ 23
ശനിയാഴ്ച ആചാര്യ ജയശ്രീ ശിവരാമന്റെ നേതൃത്വത്തിൽ സമ്പൂർണ്ണ നാരായണീയ പാരായണം, സമ്പൂർണ്ണ നെയ് വിളക്ക്, ഉച്ചയ്ക്കും വൈകീട്ടും ഏകാദശി ഊട്ട് ( ഗോതമ്പ് കഞ്ഞി പുഴുക്ക്, കാളൻ, അച്ചാർ ) വൈകീട്ട് 6.30 ന് നാമ ജപ പ്രദക്ഷിണം 7 മണിക്ക് ഭജന ,വിവേകാനന്ദ ഹിന്ദു ഏകീകരണ പരിഷത്ത് ഭജന സംഘം മയിലാട്ടും പാറ, മേൽശാന്തി ശക്തി പ്രസാദ് തിരുമേനിയുടെ നേതൃത്വത്തിൽ വിശേഷാൽ പൂജകൾ എന്നിവ നടത്തുന്നു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


