
തൃശ്ശൂരിൽ കുട്ടനെല്ലൂർ അമ്പലത്തിനു മുന്നിൽ വച്ചു ഉണ്ടായ വാഹന അപകടത്തിൽ പരിക്കുപറ്റിയ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പഞ്ഞത്തുക്കാരൻ നാരായണൻ എഴുത്തച്ഛൻ മകൻ അപ്പു (75) ആണ് മരിച്ചത്. സംസ്ക്കാരം നാളെ (19.12 .23 ചൊവ്വാഴ്ച) വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ. സഹോദരങ്ങൾ : പരേതനായ ശങ്കരൻ, കാർത്യായിനി, പരേതനായ ശിവരാമൻ, ജാനകി, ദേവകി, ശാന്ത
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

