
മാന്ദാമംഗലം മയിൽക്കുറ്റിമുക്കിൽ മൂന്നുവയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. മയിൽക്കുറ്റിമുക്ക് സ്വദേശി പള്ളത്ത് വീട്ടിൽ അനീഷിന്റെ മകൻ ആദവ് ആണ് മരിച്ചത്.ഇന്ന് വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അപകടം.
വാർത്തകൾ what’s app ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

