
നീതിലാബിന്റെ പുതിയ ബ്രാഞ്ച് കണ്ണാറയിൽ ഡിസംബർ 20 ന് ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിക്കുന്നു. അതി നൂതന മെഷനറീസ് ഉപയോഗിച്ച് വൈദ്യശാസ്ത്രം അനുശാസിക്കുന്ന എല്ലാ രോഗനിർണ്ണയ ടെസ്റ്റുകളും അതിവേഗം ചുരുങ്ങിയ ചിലവിൽ നടത്തികൊടുക്കുന്നു.
ഉദ്ഘാടനത്തോടനുബന്‌ധിച്ച് എല്ലാ ഉപഭോക്താക്കൾക്കും
ആദ്യത്തെ 15 ദിവസം എല്ലാ ടെസ്റ്റുകൾക്കും 25% ഡിസ്ക്കൗണ്ട് ഉണ്ടായിരിക്കുന്നതാണ്
ഉപഭോക്താക്കളുടെ വീട്ടിൽ വന്ന് സാംബിളുകൾ ശേഖരിക്കുന്നു.
NB: എല്ലാവിധ ഹോർമോൺ ടെസ്റ്റുകളുടെയും റിസൾട്ടുകൾ അന്നേദിവസം തന്നെ ലഭിക്കുന്നു.
നീതി ലാബ് പീച്ചിറോഡ്, കണ്ണാറ
📱 9605428324
📱 9778172753