
ചുവന്നമണ്ണ് BMS ഡ്രൈവേഴ്സ് യൂണിയൻ അംഗമായിരുന്ന പ്രകാശൻ CITU ഡ്രൈവേഴ്സ് യൂണിയനിൽ ചേർന്നു.CITU കോർഡിനേഷൻ കമ്മിറ്റിയുടെ സെക്രട്ടറി കെ.വി.ചന്ദ്രൻ, ഡ്രൈവേഴ്സ് യൂണിയൻ CITU പാണഞ്ചേരി പഞ്ചായത്ത് സെക്രട്ടറി കെ.എസ്.സുമേഷ് എന്നിവർ ചേർന്നു സ്വീകരിച്ചു, CPI(M) ചുവന്നമണ്ണ് ബ്രാഞ്ച് സെക്രട്ടറി റെജി സ്വാഗതം പറഞ്ഞു. ചുവന്നമണ്ണ് യൂണിറ്റ് സെക്രട്ടറി ശശി അദ്ധ്യക്ഷനായി. DYFI പാണഞ്ചേരി മേഖല പ്രസിഡൻ്റ് ജിനു, പൂവ്വൻച്ചിറ വാർഡ് മെമ്പർ ദീപു, ജോബി എന്നിവർ സംസാരിച്ചു .ഡ്രൈവേഴ്സ് യൂണിയൻ ചുവന്നമണ്ണ് യൂണിറ്റിൻ്റെ പുതിയ കൊടിക്കാൽ സ്ഥാപിച്ച് കെ.എസ്.സുമേഷ് പതാക ഉയർത്തി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

