
തൃശ്ശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുകളാണ് വയോധികനെ ഇടിച്ചത്. പരുക്ക് പറ്റിയ ആളെ ഉടൻ തന്നെ ആംബുലൻസിൽ തൃശ്ശൂരിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി ചുവന്നമണ്ണ് പാണേക്കാട് സ്വദേശി വാകയിൽ വിട്ടീൽ രാഘവനാണ് മരിച്ചത്.ടോൾ പിരിച്ച് തുടങ്ങിയിട്ടും മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെ ബസ് സ്റ്റോപ്പുകളിൽ റോഡ് ക്രോസ് ചെയ്യാൻ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ നിരവധി അപകടങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


