
കേരളത്തിലെ സ്ത്രീകളുടെ
അവകാശങ്ങൾ സംരക്ഷിക്കുക
എന്ന മുദ്രാവാക്യവുമായി ബിജെപിയുടെ നേതൃത്വത്തിൽ ജനുവരി
2ന് “സ്ത്രീശക്തി മോദിക്കൊപ്പം’
എന്ന പേരിൽ തൃശൂരിൽ മെഗാ മഹിളാ സംഗമം സംഘടിപ്പിക്കും.
തേക്കിൻകാട് മൈതാനിയിൽ ഉച്ചയ്ക്കു 12നു നടക്കുന്ന സംഗമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

