January 28, 2026

മ്യൂസിയങ്ങളും മൃഗശാലകളും ക്രിസ്തുമസ് ദിനത്തില്‍ പ്രവര്‍ത്തിക്കും

Share this News

പൊതു അവധി ദിവസമായ ഡിസംബര്‍ 25 ക്രിസ്തുമസ് ദിനത്തില്‍ മ്യൂസിയങ്ങളും മൃഗശാലകളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന മ്യൂസിയം – മൃഗശാല ഡയറക്ടര്‍ അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!