
നിരവധി വിദ്യാർത്ഥികളും ആരാധനാലയങ്ങളിലേക്കും കാൽ നടയാത്രക്കാരും പോകുന്ന ഈ ഭാഗത്ത് ഇഴ ജന്തുക്കളുടെ ശല്യം വർദ്ധിച്ചപ്പോഴാണ് 3 മണിക്കൂറിന്റെ കഠിന പ്രയത്നത്തിൽ കാട് വീശീ ഈ ഭാഗം വൃത്തിയാക്കിയത്.
ചുവന്നമണ്ണ് മേലേച്ചിറ ഉദയം പുരുഷസംഘത്തിൽ
11 അംഗങ്ങളാണ് ഉള്ളത്
ജോസ് സി എസ് (പ്രസിഡന്റ്) , ബാബു കെ കെ (സെക്രട്ടറി), കമ്മറ്റി അംഗങ്ങളായ ബാബു പി സി , ജിജിമോൻ കെ കെ , സ്റ്റിബിൻ ബേബി , ഏലിയാസ് കെ എം, ബേബി കെ കെ
മെമ്പർമാരായ രാമകൃഷ്ണൻ സി ആർ , സിജിമോൻ കെ കെ , അജയ് വർഗീസ് , സണ്ണി കെ കെ . വർഷങ്ങളായി പ്രവർത്തിച്ച് വരുന്ന പുരുഷ സംഘം വിവിധ കാരുണ്യ പ്രവർത്തനങ്ങളും ചെയ്തിട്ടുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


