
ദേശീയപാത കല്ലിടുക്കിൽ വാഹനാപകടം. അപകടത്തിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരനായ പഴയന്നൂർ സ്വദേശി വടക്കൻ ജോസിന് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിയന്ത്രണം വിട്ട സ്‌കൂട്ടർ ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


