
മേഘാലയയിലെ ഷില്ലോങ്ങിൽ വെച്ച് നടന്ന ദേശീയ സീനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 86 കിലോഗ്രാമിൽ വെങ്കല മെഡൽ നേടി കേരളത്തിന്റെ അഭിമാനമായി പ്രണവ് എച്ച് ചുവന്നമണ്ണ് മേലേച്ചിറ നടുവിലേ മുറിയിൽ ഹരികൃഷ്ണന്റെ മകനാണ് പ്രണവ്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


