
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് വർക്കല ശിവഗിരി മഠം പോഷക സംഘടനയായ ഗുരു ധർമ്മ പ്രചരണ സഭയുടെ ജില്ലാ വാർഷികവും പരിഷത്തും നടന്നപ്പോൾ തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി അംഗങ്ങളായ വ്യക്തികൾക്ക് ശിവഗിരി മഠം പെരിങ്ങോട്ടുകര ആശ്രമത്തിന്റെ സെക്രട്ടറി ശ്രീമദ് ദിവ്യാനന്ദഗിരി സ്വാമികൾ കൂർക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രത്തിൽ ധർമ്മസംഘം രൂപീകൃതമായ പ്ലാവിൻ ചുവട്ടിലെ വർണ്ണശാലയിൽ വെച്ച് പ്രത്യേക ഗുരുപൂജ നടത്തിയ ശേഷം തുടർന്ന് ശ്രീമത് ദിവ്യാനന്ദഗിരി സ്വാമികൾ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു . അത് ഏറ്റു പറഞ്ഞുകൊണ്ട് പ്രസിഡൻറ് കെ കെ ചന്ദ്രശേഖരൻ , സെക്രട്ടറി കെ യു വേണുഗോപാലൻ , ട്രഷറർ ടി എസ് സദാനന്ദൻ , വൈസ് പ്രസിഡന്റ് പി എ ബാലൻ , വൈസ് പ്രസിഡന്റ് ടി കെ സുകുമാരൻ , ജോയിൻറ് സെക്രട്ടറി ബാബു പള്ളിയാമക്കൽ ജോയിൻറ് സെക്രട്ടറി സഞ്ജു കാട്ടുങ്ങൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി നരേന്ദ്രൻ കെ എം , സദാനന്ദൻ കണ്ണൻ കാട്ടിൽ , ദാസൻ എ കെ , ബൈജു സദാനന്ദൻ , സജിത അനിൽകുമാർ , ബീന സദാനന്ദൻ , രാഗിണി വടൂക്കര , ഗംഗാധരൻ വി എ , പവിത്രൻ നെല്ലായി കേന്ദ്ര സമിതി അംഗങ്ങളായി സി കെ സാബു പ്രകാശൻ കാരാട്ട് പറമ്പിൽ മോഹൻലാൽ ഇരിഞ്ഞാലക്കുട സദാനന്ദൻ എങ്ങൂർ റീന നാട്ടിക ഇവർക്ക് പുറമേ മാതൃസഭയുടെ ഭാരവാഹികളായി അജിതാ സന്തോഷ് റീജ പെരിങ്ങോട്ടുകര വനജ വിമൽ ജയന്തി ഗംഗാധരൻ എന്നിവർക്കൊപ്പം യുവജന സഭയുടെ ഭാരവാഹികളായി ബിനോയ് വടക്കാഞ്ചേരി ശ്രീകാന്ത് തൃശൂർ അനീഷ് എസ് ബാലൻ അഭിലാഷ് സുശീൽ എന്നിവരും രക്ഷാധികാരി പി എം വേലായുധൻ മാസ്റ്റർ എന്നിവരും സത്യപ്രതിജ് ചെയ്ത് അധികാരം ഏറ്റെടുത്തു തുടർന്ന് വിദ്യാനന്ദഗിരി സ്വാമികളുടെ അനുഗ്രഹ പ്രഭാഷണവും കെ കെ കൃഷ്ണനന്ദ ബാബു ഡോക്ടർ അനിൽ കുമാർ എസ്എൻ ബി പി യോഗം അസിസ്റ്റൻറ് സെക്രട്ടറി സന്തോഷ് കിളവൻ പറമ്പിൽ ഗംഗ ചെറ്റിക്കാട്ടിൽ സുഗതൻ കല്ലിങ്ക പുറം പ്രസാദ് തേറയിൽ മോഹൻദാസ് എടക്കാടൻ എന്നിവർ അനുമോദന പ്രസംഗം നടത്തി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


