January 28, 2026

മുളയംറോഡ് പ്ലാക്കൽ ലോനപ്പൻ മകൻ ബേബി(75) അന്തരിച്ചു

Share this News

മുളയംറോഡ് പ്ലാക്കൽ ലോനപ്പൻ മകൻ ബേബി(75) അന്തരിച്ചു.സംസ്ക്കാരം ഇന്ന് (28-11-2023 ചൊവ്വാഴ്‌ച) കാലത്ത് 10 മണിക്ക് മുല്ലക്കര ഇൻഫൻ്റ് ജീസസ് ദേവാലയത്തിൽ നടക്കും. മക്കൾ: ബിനോയ് ,ബിന്ദു,ബിജേഷ് . മരുമക്കൾ: ജിസ്സി ,ഷാജു ,ജോസി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!