
വാണിയംപാറ പ്ലാക്കോട് പേച്ചേരി (കരുവന്നൂർ ) കൃഷ്ണൻ (66) അന്തരിച്ചു. സംസ്ക്കാരം നാളെ (29.11.2023 ) രാവിലെ 9 ന് വടക്കുംപാടം ആത്മാലയത്തിൽ .ഭാര്യ: രമണി , മക്കൾ : രഞ്ജിൽ , രമ്യ .മരുമക്കൾ : രമ്യ , ഉണ്ണികൃഷണൻ.വാണിയമ്പാറ ക്ഷീരസംഘം ഭരണസമിതി അംഗം AITUCയുടെ നേതൃത്വം സിപിഐ വാണിയമ്പാറ ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു ക്ഷീരസംഘം ഭരണസമിതി അംഗമായി കഴിഞ്ഞ 25വർഷമായി തിരഞ്ഞെടുക്കപ്പെട്ടുവരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
