
പട്ടിക്കാട്. താണിപ്പാടത്ത് ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പുറകിൽ സ്കൂട്ടർ ഇടിച്ച് യുവാവിന് പരിക്കേറ്റു. കുഴൽമന്ദം സ്വദേശി വിനോദ് (47) നാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 12:30 ഓടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. ടയർ പഞ്ചറായതിനെ തുടർന്ന് ദേശീയപാതയിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന ചരക്ക് ലോറിയുടെ പുറകിൽ വന്നിടിക്കുകയായിരുന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

