
വാണിയമ്പാറയിൽ വാഹന അപകടത്തിൽ കൊമ്പഴ പെരുംതുമ്പ സ്വദേശി മാമ്പഴതുണ്ടിയിൽ അനിയൻ കുഞ്ഞിന്റെ ഭാര്യ മേരി വർഗ്ഗീസ് മരിച്ചു.ദേശീയപാതയിൽ ബസ്സിൽ നിന്നും ഇറങ്ങി റോഡ് അരികിലൂടെ നടന്നു വരികയായിരുന്ന സ്ത്രീയെ ടിപ്പർ വന്ന് ഇടിക്കുകയായിരുന്നു.ടിപ്പർ ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ചതോ ഉറങ്ങിയതോ ആവാം അപകടത്തിന് ഇടയാക്കിയതെന്ന് കണ്ടു നിന്ന നാട്ടുകാർ പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

