January 29, 2026

മുടിക്കോട് ഇമ്മട്ടിപ്പറമ്പ് ഇമ്മട്ടി വീട്ടിൽ ജോസ് (73) അന്തരിച്ചു.

Share this News

മുടിക്കോട് ഇമ്മട്ടിപ്പറമ്പ് ഇമ്മട്ടി വീട്ടിൽ ജോസ് (73) അന്തരിച്ചു.
സംസ്കാരം നാളെ (വ്യാഴാഴ്ച) വൈകിട്ട് അഞ്ചിന് കരിപ്പക്കുന്ന് ഐപിസി ശാലേം പള്ളിയിൽ
ഭാര്യ:ചിന്നക്കുട്ടി.
മക്കൾ: പരേതയായ പ്രീതി, ജോബ്, ഷാജു, സോണിയ,
സോളി.
മരുമക്കൾ: ജിജി, മെർസല, സിബു, ജോൺ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!