നാട്ടുകാർക്ക് ഇനിയും നിരവധി പേർക്ക് നഷ്ടപരിഹാരം ലഭിക്കാനുണ്ട്
മണ്ണുത്തി വടക്കാഞ്ചേരി സംസ്ഥാനത്തെ ആദ്യത്തെ ആറുവരി പാതയിലെ കുതിരാൻ തുരങ്കം ടണൽ ബോറിംഗ് മെഷീൻ ഉപയോഗിച്ച് മലപോലും അറിയാതെ മല തുരന്ന് തുരങ്കം നിർമ്മിക്കാതെ തുരങ്കത്തിനു ഉള്ളിൽ ശക്തമായി സ്ഫോടനം നടത്തി ആശാസ്ത്രീയമായി തുരങ്ക നിർമ്മാണത്തിൽ കഷ്ട നഷ്ടങ്ങൾ സംഭവിച്ച പരിസരവാസികൾക്ക് ലഭിച്ചത് മൂന്നര കോടി നഷ്ടപരിഹാരം ആണെന്നും
കുതിരാൻ വന്യജീവി സംരക്ഷിത മേഖലയിൽ അശാസ്ത്രീയമായി തുരങ്കൻ നിർമ്മാണത്തിൽ മല കൂലിക്കി പാറ പൊട്ടിക്കാൻ സ്ഫോടനം നടത്തിയതിൽ തുരങ്കം നിർമ്മിച്ചതിൽ നാട്ടുകാരുടെ വീടുകൾക്കും കെട്ടിടങ്ങൾക്കും കെട്ടിടങ്ങൾക്ക് സംഭവിച്ച കേടുപാടുകൾക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതിനായി ഹൈക്കോടതി ഉത്തരവായിരുന്നൂ
ആയതിന്റെ അടിസ്ഥാനത്തിൽ 25.02.2017 വരെ ലഭിച്ചിരുന്ന അപേക്ഷകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകിയതിനെ തുടർന്ന് തയ്യാറാക്കി സമർപ്പിച്ച എസ്റ്റിമേറ്റുകളുടെ അടിസ്ഥാനത്തിൽ, നടപടിക്രമം പാലിച്ച് 245 പേർക്ക് 3,50,41,143 രൂപ മൂന്ന് കോടി അമ്പത് ലക്ഷത്തി നാല്പത്തൊന്നായിരത്തി ഒരുനൂറ്റി നാല്പത്തി മൂന്ന് രൂപ മാത്രം) നഷ്ടപരിഹാരം കുതിരൻ തുരങ്ക നിർമ്മാണത്തിന്റെ ശക്തമായ സ്ഫോടനത്തിൽ നാശനഷ്ടം ഉണ്ടായ വീടുകൾക്ക് കരാർ കമ്പനി നൽകേണ്ടിവന്നു എന്ന് സതീഷ് പി.ബി പരാതിയിൽ ആരോപിച്ചു
കുതിരാൻ തുരങ്കത്തിന്റെ അശാസ്ത്രീയമായ നിർമ്മാണവും ശക്തമായ സ്ഫോടനത്തിൽ പ്രതിഷേധിച്ച് പരിസരവാസികൾ പ്രതിഷേധമായി രംഗത്തിറങ്ങുകയും കരാർ കമ്പനിയുടെ പിടിപാടും സ്വാധീനം ഉപയോഗിച്ച് പോലീസിനെ കൊണ്ട് നാട്ടുകാരുടെ പേരിൽ കേസുകൾ എടിപ്പിച്ച് സമരങ്ങൾ നിർവീര്യ ആക്കുകയായിരുന്നു തന്ത്രം. കേസ് ഹൈക്കോടതിയിൽ എത്തിയപ്പോൾ വന്യജീവി സംരക്ഷണ മേഖലയിൽ നിർമ്മാണ പ്രവർത്തികൾ നടത്തുന്നതിന് കൃത്യമായ സുപ്രീംകോടതി ഉത്തരവും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് രേഖാമൂലം ലഭിച്ചിട്ടും ജില്ലാ ഭരണകൂടവും ദേശീയപാത അതോറിറ്റിയു കോടതിയിൽ സത്യാവസ്ഥ മറച്ചുവെച്ചു ഇതോടെ തുരങ്ക നിർമ്മാണം നിയമലംഘനങ്ങൾക്കും അഴിമതിക്കും സാഹചര്യമൊരുക്കിയെന്നും തുരങ്കത്തിനുള്ളിലെ ചോർച്ചയും വിള്ളലുകൾ തുടരുന്ന സാഹചര്യത്തിൽ
തുരങ്കത്തിന് ഉള്ളിൽ ശക്തമായ സ്ഫോടനങ്ങൾ നടത്തിയതിൽ തുരങ്കത്തിന്റെ ഉള്ളിലെ യാത്രക്കാരുടെ സുരക്ഷയും നിർമ്മാണത്തിലെ അഴിമതിയും നേർക്കാഴ്ച നൽകിയ പരാതിയിൽസിബിഐ അന്വേഷിക്കാൻ അടുത്തുതന്നെ കുതിരാനിൽ എത്തും പരാതിക്കാരനെ അറിയിച്ചു
ജില്ലാ കളക്ടർക്ക് പരിസരവാസികളായ കുടുംബങ്ങളിൽ നിന്ന് ലഭിച്ച പരാതികളിൽ അസിസ്റ്റൻറ് എൻജിനീയർമാർ പരിശോധിച്ച് ജില്ലാ കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെയും എസ്റ്റിമേറ്റുകളുടെ അടിസ്ഥാനത്തിൽ 13 6 കുടുംബങ്ങൾക്ക് 96,16,907 ലക്ഷം രൂപ കരാർ കമ്പനി ഇനിയും അനുവദിക്കാൻ ബാക്കിയുണ്ടെന്ന് നേർക്കാഴ്ച അസ്സിസോയേഷൻ ഡയറക്ടർ പി ബി സതീഷ് ലഭിച്ച രേഖയിൽ വ്യക്തമാകുന്നു അർഹതപ്പെട്ട കുടുംബങ്ങൾക്ക് 7 ഏഴുവർഷമായി കരാർ കമ്പനി നൽകാത്ത നഷ്ടപരിഹാരം ഉടനെ അർഹതപ്പെട്ടവർക്ക് കൈമാറാൻ അടിയന്തര നടപടി ജില്ലാ കളക്ടർക്ക് സ്വീകരിക്കണമെന്ന് നേർക്കാഴ്ച ഭാരവാഹി പി.ബി സതീഷ് പരാതിയൽ ആവശ്യപ്പെട്ടു
കുതിരാൻ തുരങ്കം നിർമ്മാണം 230 കോടിക്ക് കരാർ പ്രകാരം ടണൽ ബോറിംഗ് മെഷീൻ ഉപയോഗിക്കാതെ മല തുരന്ന് തുരങ്കം നിർമ്മിച്ചില്ല എന്ന സുപ്രധാന പ്രധാനം തെളിവുകളും കരാർ രേഖകൾ സിബിഐക്ക് നേർകാഴ്ച പ്രവർത്തകൻ പി. ബി സതീഷ് കൈമാറും