
മുക്കാട്ടുകര സെന്റ് ജോർജ്ജ് ദേവാലയത്തിൽ
വി. റപ്പായേൽ മാലാഖയുടെ തിരുന്നാളിനോടനുബന്ധിച്ച് കൂട് തുറക്കൽ റവ.ഫാ.അനു ചാലിൽ മുഖ്യ കാർമ്മികത്വം വഹിച്ചു.
ഇടവക വികാരി റവ.ഫാ.പോൾ പിണ്ടിയാൻ, അസി.വികാരി റവ.ഫാ.പോൾ മുട്ടത്ത്, ഇടവക കൈക്കാരൻമാരായ വിൽസൻ പ്ലാക്കൽ, ജെൻസൻ ജോസ് കാക്കശ്ശേരി, സോജൻ മഞ്ഞില, കൊച്ചുവർക്കി തരകൻ, പ്രതിനിധി അംഗങ്ങൾ, പള്ളി ജീവനക്കാർ തുടങ്ങിയവർ നേതൃത്വം നൽകി.
ഞായറാഴ്ച ആഘോഷമായ തിരുനാൾ കുർബാന റവ.ഫാ.നോബി അംബൂക്കൻ കാർമികത്വം വഹിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GuzTfMrXdFT0mWyinOhGva


