
പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവിത്രി സദാനന്ദൻ ഭദ്രദീപം തെളിയിച്ച് ഉദ്‌ഘാടനം ചെയ്തു. ലീലാമ്മ തോമസ് ഷൈലജ വിജയകുമാർ കെ ജി ബൈജു എന്നിവർ ആശംസകൾ അറിയിച്ചു.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, സെമി ക്ലാസിക്കൽ ഡാൻസ്, നട്ടുവാങ്കം, ഡ്രോയിങ്, ഫോക്ക് ഡാൻസ്, ക്ലാസിക്കൽ മ്യൂസിക്, കർണാട്ടിക് , ഭജൻസ് എന്നിവയുടെ ക്ലാസുകളും
മുതിർന്നവർക്ക് പ്രത്യേകം സ്പെഷ്യൽ ക്ലാസുകളും നടത്തുന്നു.