
മൈലാട്ടുംപാറ – മഞ്ഞകുന്ന് പ്രദേശത്ത് ഇന്ന് വെളുപ്പിന് കാട്ടാന ഇറങ്ങി കൃഷികൾ നശിപ്പിച്ചു
പീച്ചി ഡാമിലെ വലതുകര കനാലിന് മുകളിൽ ഉള്ള വന പ്രദേശങ്ങളിൽ കാട്ടാന ഇറങ്ങുന്നത് പതിവാണ്
കനാലിന് താഴെയുള്ള ജനവാസ മേഖലകളിൽ കാട്ടാന ഇറങ്ങുന്നത് വളരെ കുറവാണ്
വെളുപ്പിന് രണ്ട് മണിക്ക് കാരേക്കാട്ടിൽ ജിഷോയുടെ വീടിന് സമീപത്താണ് കാട്ടാനയെ കണ്ടത്





പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GuzTfMrXdFT0mWyinOhGva


