
മണ്ണുത്തി ചിറക്കക്കോട് പിതാവ് മകനേയും കുടുംബത്തേയും പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ തീപൊള്ളലിൽ പരിക്കേറ്റ മകന്റെ ഭാര്യ ലിജി (32) മരിച്ചു.
തീപൊള്ളലിൽ ഭർത്താവ് ജോജി(38), മകൻ ടെണ്ടുൽക്കർ (12) എന്നിവർ നേരത്തെ മരണപ്പെട്ടിരുന്നു.
കുടുംബ വഴക്കിനെ തുടർന്ന് കഴിഞ്ഞ മാസംപതിനാലാം തിയ്യതി പുലർച്ചയാണ് പിതാവ് ജോൺസൻ മകനേയും കുടുംബത്തേയും തീ കൊളുത്തിയത്. പിതാവ് ജോൺസനും മരണപ്പെട്ടിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva


