
അനുദിന ജീവിത സഹനങ്ങളെ സ്നേഹത്തിന്റെ വെല്ലുവിളികളായി സ്വീകരിച്ച് രക്ഷാകരമാക്കിയ ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ തിരുനാൾ തൃശ്ശൂർ അതിരൂപതയിൽ വാണിയംപാറ, കൊമ്പഴ ഇടവകയിലെ പ്ലാക്കോട് കുരിശുപള്ളിയിൽ 2023 ഒക്ടോബർ 13 വെള്ളി മുതൽ 22 ഞായർ വരെ തീയതികളിൽ ആഘോഷിക്കുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

