January 31, 2026

പടിഞ്ഞാറെ പൊടിപ്പാറ ചണ്ടാഴത്ത് വീട്ടിൽ മറിയാമ്മ (60) അന്തരിച്ചു

Share this News

വിലങ്ങന്നൂർ പടിഞ്ഞാറെ പെടിപ്പാറ ചാണ്ടാഴത്ത് സേവ്യർ ഭാര്യ മറിയാമ്മ ( ലൈലു ) (60) അന്തരിച്ചു. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് പീച്ചി ലൂർദ്ദ് മാതാ പള്ളിയിൽ . മക്കൾ : ജിബിൻ, ജിഷ
മരുമക്കൾ : ജോയ്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

error: Content is protected !!