
പാണഞ്ചേരിയിൽ തൃശൂരിൽ നിന്നും ടൈൽ കയറ്റി പോകുകയായിരുന്ന പിക്കപ്പ് വാൻ അപകടത്തിൽപെട്ടു. അപകടത്തിൽ ആർക്കും പരില്ല. വാഹനത്തിന്റെ ടയർ പൊട്ടിയതാണ് അപകടകാരണം. വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.


പ്രാദേശിക വാർത്തകൾ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm



