
പേരാമംഗലത്തിൻ്റെ കായിക താരമായ ഡെൽവിൻ ഇനി കേരളത്തിൻ്റെയും പേരിൽ അറിയും. അണ്ടർ 19 ടെന്നീസ് ക്രിക്കറ്റ് ടീമിൽ ഭാഗമായി. സൗത്ത് സോൺ മത്സരത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തമിഴ്നാട് ടീമുമായി കളിച്ച് വിജയിച്ച കേരള ടീമിൻ്റ ജഴ്സിയണിഞ്ഞ് ഡെൽവിൻ കളികളത്തിലിറങ്ങി.പേരാമംഗലം നീലങ്കാവിൽ ജോബിയുടെയും റീജയുടേയും മകനാണ് ഈ അഭിമാനതാരം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm