
മഹാത്മ ലൈബ്രറി& റീഡിങ്ങ് റൂം മണ്ണുത്തി മഹാത്മ ആർട്സ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷവും ശുചീകരണ പ്രവർത്തനങ്ങളും നടത്തി
മഹാത്മ ലൈബ്രറി& റീഡിങ്ങ് റൂം മണ്ണുത്തി മഹാത്മ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷവും ശുചീകരണ പ്രവർത്തനങ്ങളും നടത്തി ക്ലബ്ബ് കൺവീനർ സനോജ് പൂക്കാടന്റെ അധ്യക്ഷതയിൽ വായനശാല സെക്രട്ടറി ഭാസ്കരൻ കെ മാധവൻ ശുചീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു
വായനശാല ട്രഷറർ ജോൺസൺ പോനൂര് അഡ്വക്കേറ്റ് രാജു അനിത ദേവാനന്ദ് എന്നിവർ ആശംസകൾ നേർന്ന് പ്രസംഗിച്ചു
ക്ലബ്ബ് അംഗങ്ങൾ മണ്ണുത്തി നടത്തറ റോഡിൻറെ ഇരുവശത്തുമുള്ള പ്ലാസ്റ്റിക് വസ്തുക്കൾ പറക്കി വൃത്തിയാക്കി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

