
മണ്ണുത്തി മാഹാത്മ ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷം നടത്തി
മണ്ണുത്തി മാഹാത്മ ലൈബ്രറി ആൻഡ് റീഡിങ് റൂം ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷം നടത്തി
സെക്രട്ടറി ഭാസ്കരൻ കെ മാധവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസ് ഭദ്രദീപം കത്തിച്ച് ഉദ്ഘാടനം ചെയ്തു.മഹാത്മാഗാന്ധിജിയുടെ ഫോട്ടോയിൽ പുഷ്പാർച്ചനയും നടത്തി.
വായനശാല രക്ഷാധികാരി ജോസ് പാലോക്കാരൻ മുഖ്യ പ്രഭാഷണം നടത്തി
തുടർന്ന് ട്രഷറർ ജോൺസൺ പോനൂർ , ജയശ്രീ ഭാസ്കരൻ , അനിതാ ദേവാനന്ദ്, പ്രശാന്ത് എടത്തറ പോലീസ് ഓഫീസർ ഷിനോജ് കോമളവല്ലി പി എസ് എന്നിവർ ആശംസകൾ നേർന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

