
എടപ്പലം പാമ്പുംകാട്ടിൽ വേലായുധൻ മകൻ
മാധവൻ (96) അന്തരിച്ചു.സംസ്ക്കാരം ഇന്ന് (02.10.2023 തിങ്കളാഴ്ച ) വൈകീട്ട് 4 മണിക്ക് വടക്കുംപാടം ആത്മാലയത്തിൽ.ഭാര്യ: സരോജിനി (തങ്കം). മക്കൾ: സുന്ദരി, വത്സല, മോഹനൻ, രാജൻ, വാസന്തി, മരുമക്കൾ: ശ്രീനിവസൻ, പരേതനായ ബാലകൃഷ്ണൻ, അജിത, ഡോ. ജയന്തി, നടരാജൻ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
