
പീച്ചി ബ്രാഞ്ചിൽ കൊടിയേരി ബാലകൃഷ്ണന്റെ അനുസ്മരണം നടത്തി
സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗവും മുൻ ആഭ്യന്തര, ടൂറിസം മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണൻ ഓർമയായിട്ട് ഒരുവർഷം
പീച്ചി ബ്രാഞ്ചിൽ കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണയിൽ പതാക ഉയർത്തി കനത്ത മഴയിലും നിരവധി പാർട്ടി പ്രവർത്തകരും പങ്കെടുത്തു.
എം.എസ്. കുഞ്ഞപ്പൻ , കെ.ആർ രജ്‌ഞിത്, ശിവരാമൻ എന്നിവർ നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
