January 28, 2026

പാണഞ്ചേരി മണ്ഡലം 23-ാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേത്യത്വത്തിൽ ഗാന്ധി ജയന്തി ആചരിച്ചു.

Share this News

പാണഞ്ചേരി മണ്ഡലം 23-ാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേത്യത്വത്തിൽ ഗാന്ധി ജയന്തി ആചരിച്ചു.

പാണഞ്ചേരി മണ്ഡലം 23-ാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേത്യത്വത്തിൽ ഗാന്ധി ജയന്തി ആചരിച്ചു ബൂത്ത് പ്രസിഡന്റ് വി.എം ഷിയാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ . ഷിജോ പി ചാക്കോ ഉദ്ഘാടനം നിർവ്വഹിച്ചു. കെ.ഐ ചാക്കുണ്ണി ഗാന്ധിജി അനുസ്മരപ്രഭാഷണം നടത്തി. BLA പരമേശ്വരൻ കുറുമാംമ്പുഴ സ്വാഗതവും . വാർഡ് പ്രസിഡന്റ് കബിർ താഴ്ത്ത് പറമ്പിൽ നന്ദി പറഞ്ഞു. സിദ്ധിക്ക് പുതുവീട്ടിൽ , ശിവരാമൻ കോഴിപറമ്പിൽ , അസിസ് പുതുവീട്ടിൽ, ബാബു കുമ്പളത്ത് പറമ്പിൽ . മുത്ത് മുടിക്കേട്, കൊച്ചേട്ടൻ തുടങ്ങിയവർ നേത്യത്വം നൽകി .

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

error: Content is protected !!