December 3, 2024
Thrissur Updation

കാറ്റിലും മഴയിലും നാശനഷ്ടം

Share this News

Thrissur Updation

പുത്തൂർ പഞ്ചായത്തിൽ കൈനൂർ വില്ലേജിൽപ്പെട്ട മാഞ്ചേരി, ആനക്കുഴി, തമ്പുരാട്ടി മൂല പ്രദേശത്ത് ഇന്ന് പുലർച്ചെ ഉണ്ടായ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടമുണ്ടായി സംഭവസ്ഥലം ജില്ലാ പഞ്ചായത്ത് അംഗം K V സജു സന്ദർശിച്ചു.

Thrissur Updation

Thrissur Updation

 

error: Content is protected !!