Local News റാബിയ സൈഫിയുടെ ഘാതകരെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തൃശ്ശൂർ ജില്ല കമ്മറ്റി പടിഞ്ഞാറേ കോട്ടയിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു By Author / September 8, 2021 Share this News പടിഞ്ഞാറേ കോട്ടയിൽ റാബിയ ഫൈസിയുടെ നീതിക്കായി സംഘടിപ്പിച്ച പ്രതിഷേധ പന്തത്തിൻ്റെ ഉദ്ഘാടനം യൂത്ത് കോൺഗ്രസ്റ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുബിൻ നിർവ്വഹിച്ചു. ജില്ല പ്രസിഡണ്ട് അഡ്വ ഒ ജെ ജെനീഷ് അധ്യക്ഷത വഹിച്ചു. Post Views: 225 Post navigation Previous പീച്ചി റോഡ് ജംഗ്ഷനിൽ ബസ് സ്റ്റോപ്പുകളിൽ സ്ഥാനം മാറുന്നുNext കാറ്റിലും മഴയിലും നാശനഷ്ടം