
എസ്.പി.സി ക്യാമ്പ് ആരംഭിച്ചു.
പീച്ചി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ മൂന്ന് ദിവസം നീണ്ടു നിൽക്കുന്നഎസ്.പി.സി ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ രമേശ് ഉദ്ഘാടനം ചെയ്തു

പി.ടി.എ പ്രസിഡണ്ട് പി.ഡി വിൻസെൻ്റ് അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ബാബു തോമസ് ‘എസ്.പി.സി എ എൻ ‘ഒ ശ്രി.അനിൽ വികസന സമിതി ചെയർമാൻ ഷിബു പോൾ പ്രിൻസിപ്പാൾ എ ഗിരിശൻ പ്രധാനധ്യാപിക ശ്രീമതി ഡെയ്സി വി ‘സുകുമാരൻ സി.പി.ഒ.സജിത സ്മിത നരേന്ദ്രൻ എന്നിവർ സംസാരിച്ചു
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ പ്രമുഖ വ്യക്തികൾ ക്ലാസ് നയിക്കും രാവിലെ പരേഡ് യോഗ കായികപരിശീലനം എന്നിവ ഉണ്ടാകും

പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filq

