
പാണഞ്ചേരി അറയ്ക്കപ്പറമ്പിൽ ജോണി ഭാര്യ സിസിലി (59) അന്തരിച്ചു
പാണഞ്ചേരി അറയ്ക്കപ്പറമ്പിൽ ജോണി ഭാര്യ സിസിലി (59) അന്തരിച്ചു. സംസ്കാരം ഇന്ന് (30.09.2023) ശനി വൈകിട്ട് മൂന്ന് മണിക്ക് പട്ടിക്കാട് സെൻറ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ
മക്കൾ: സിസ്റ്റർ ലിറ്റിൽ റോസ് (ജോസിയ) ഹോളി ഫാമിലി കോൺവെൻറ്, സോണിയ
മരുമകൻ: ഷിജു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

