
ചീനിക്കടവ് പുളിക്കൽ ശിവരാമകൃഷ്ണൻ (76) അന്തരിച്ചു
ചീനിക്കടവ് പുളിക്കൽ അയ്യപ്പൻ മകൻ ശിവരാമകൃഷ്ണൻ (76) അന്തരിച്ചു. സംസ്കാരം ഇന്ന് (30.09.2023) ശനി ഉച്ചയ്ക്ക് രണ്ടിന് വടക്കുംപാടം ആത്മാലയത്തിൽ.
മകൾ: മിനി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

