December 3, 2024

നിർമ്മാണ കമ്പനിയുടെ വാഹനം തെറ്റായ ദിശയിൽ റോഡിലൂടെ സഞ്ചരിക്കുന്നു; ശ്രദ്ധിച്ച് യാത്ര ചെയ്യുക

Share this News
പത്താം കല്ല്

പത്താംക്കല്ല് ഭാഗത്ത് നിന്നും കുറച്ച് ദൂരം കഴിഞ്ഞാൽ താണിപ്പാടത്ത് ക്രോസ് ചെയ്യുന്നതിനുള്ള സൗകര്യമുണ്ട് എന്നാൽ അതൊന്നും ചെയ്യാതെ നിർമ്മാണ  കമ്പനിയുടെ വാഹനം അപകടകരമായ രീതിയിൽ ഇടമുറിഞ്ഞ് ( Cross) കടന്ന് തെറ്റായ ദിശയിൽ റോഡിലൂടെ സഞ്ചരിക്കുന്നത് . സാധാരണ വാഹനങ്ങൾ ഈ റോഡ് മുറിച്ചു കടക്കുന്നതിനായി അടുത്ത യുടേൺ വരെ പോയി തൃശ്ശൂർ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന വഴിയിലേക്ക് തിരിഞ്ഞ് പോകുന്നു. എന്നാൽ ഈ വാഹനം ഇത്തരത്തിൽ റോഡ് നിയമങ്ങൾ പാലിക്കാതെ പല സ്ഥലങ്ങളിലായി അപകടങ്ങൾ ഉണ്ടാക്കുന്ന രീതിയിൽ സഞ്ചരിച്ചതായി ആളുകളുടെ ഇടയിൽ വ്യാപക പരാതി  ഉണ്ട്.നിർമ്മാണ കമ്പനിയുടെ ഈ അശ്രദ്ധ മൂലം അപകടങ്ങൾ ഉണ്ടാകാൻ സാധ്യത ഏറെയാണ്. ഇതിന് എത്രയും പെട്ടന്ന് നടപടി സ്വീകരിക്കേണ്ടതാണ്.

ചുവടു പാടത്ത് നിർമ്മാണ കമ്പനിയുടെ കല്ലും മണ്ണും എടുക്കുന്ന പ്രധാന ഓഫീസിലേക്ക് തെറ്റായ ദിശയിലൂടെ സഞ്ചരിക്കുക

പ്രാദേശിക വാർത്തകൾ Whatsapp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/HKXFSpBQUn85Ewxcv5Filq

error: Content is protected !!