
ചുവന്നമണ്ണ് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയില്‍ ശൂനോയോ നോമ്പ് ആചരണവും വിശുദ്ധ ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും ഓഗസ്റ്റ് 10 മുതൽ 15 വരെ നടത്തുന്നു
ചുവന്ന മണ്ണ് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയില്‍ ശൂനോയോ നോമ്പ് ആചരണവും വിശുദ്ധ ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും മലങ്കരയുടെ യാക്കോബ് ബുർദാന ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മെത്രാഭിഷേക സുവര്‍ണ്ണ ജൂബിലി ആഘോഷവും 2023 ആഗസ്റ്റ് 10 മുതൽ 15 വരെ നടത്തുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

