
താണിപ്പാടം നാലാം വാർഡിൽ ഫുട്ബോൾ വിതരണം ചെയ്തു.
താണിപ്പാടം നാലാം വാർഡിൽ അടുത്ത മാസം നടക്കുന്ന അണ്ടർ 16 ഫുട്ബോൾ ടർഫ് ടൂർണമെന്റിന് പരിശീലനം നടത്താൻ ടീം അംഗങ്ങൾക്ക് വാർഡ് മെമ്പർ E.T.ജലജന്റെ നേതൃത്വത്തിൽ ഫുട്ബോൾ വിതരണം ചെയ്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
